സഹകരണ മേഖലയില്‍ ജോലിക്ക് എച്ച്ഡിസി & ബിഎം കോഴ്‌സ്
ഓണ്‍ലൈന്‍ അപേക്ഷ സെപ്റ്റംബര്‍ 1ട വരെ സഹകരണ ബാങ്കുകളൂള്‍പ്പെടെ കോ-ഓപ്പറേറ്റീവ് മേഖലയില്‍ ക്ലറിക്കല്‍തലം മുതല്‍ മുകളിലേക്കുള്ള തസ്തികകളിലെ നിയമനത്തിന്, സഹായകമാണ് ബിരുദധാരികള്‍ ക്കു നേടാവുന്ന ഒരു വര്‍ഷത്തെ “ഹയര്‍ ഡിപ്ലോമ ഇന്‍ കോ-ഓപ്പറേഷന്‍ & ബിസിനസ് മാനേജ്മെന്റ് എച്ച്ഡിസി & ബിഎം). 13 സഹകരണ പരിശീലന കോളജുകളില്‍ പഠനസാകര്യമുണ്ട്. സംസ്ഥാന സഹകരണ യൂണിയന്റെ ആഭിമുഖ്യത്തില്‍ നടത്തുന ഈ പ്രോഗാമില്‍ താല്‍പര്യമുഉളവര്‍ക്ക് സെപ്റ്റംബര്‍ 15 വരെ. ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കാം. www.scu.kerala.gov.in ഇനിപ്പറയുന്ന കേന്ദങ്ങളിലാണ് സ്ഥാപനങ്ങള്‍ (ഫോണ്‍ നമ്പര്‍ … Read More