Trivandrum Airport Launches 30-Second Immigration
തിരുവനന്തപുരം വിമാനത്താവളത്തിൽ ഇനി 30 സെക്കൻഡിൽ എമിഗ്രേഷൻ ക്ലിയറൻസ് വിദേശയാത്രക്കാരെ ഏറെ സന്തോഷിപ്പിക്കുന്ന വാർത്തയാണ് ഇത്. തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇനി വെറും 30 സെക്കൻഡിനുള്ളിൽ എമിഗ്രേഷൻ നടപടികൾ പൂർത്തിയാക്കാം. ഫാസ്റ്റ് ട്രാക്ക് എമിഗ്രേഷൻ – ട്രസ്റ്റഡ് ട്രാവലർ പ്രോഗ്രാം കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള ബ്യൂറോ ഓഫ് എമിഗ്രേഷൻ നടപ്പിലാക്കിയ ഫാസ്റ്റ് ട്രാക്ക് എമിഗ്രേഷൻ…
