വിആർഎല്ലിന്റെ വമ്പൻ നീക്കം: ₹300 കോടിയുടെ 150 വോൾവോ ബസുകൾ

150 വോൾവോ 9600 സ്ലീപ്പർ ബസുകളുമായി വിജയാനന്ദ് ട്രാവൽസ് നടത്തുന്ന ചരിത്രപരമായ വിപുലീകരണവും യാത്രക്കാർക്ക് ലഭിക്കുന്ന പുതിയ സൗകര്യങ്ങളും അറിയാം. ഇന്ത്യയിലെ ദീർഘദൂര ബസ് യാത്ര കൂടുതൽ ആഡംബരപൂർണമാകുകയാണ്. അതിന് പുതിയ കരുത്തേകുന്നതാണ് വിആർഎൽ വോൾവോ 9600 ബസുകൾ ഉൾപ്പെടുന്ന ചരിത്രപരമായ ഓർഡർ. വിജയാനന്ദ് ട്രാവൽസ് പ്രൈവറ്റ് ലിമിറ്റഡ് 150 വോൾവോ 9600 ലക്ഷ്വറി സ്ലീപ്പർ…









