Only Days Left For Onam Bumper 2022 Draw; Lottery Share Buyers Should Be Aware Of This

ഓണം ബമ്പർ നറുക്കെടുപ്പിന് ദിവസങ്ങൾ മാത്രം ബാക്കി; ലോട്ടറി ഷെയർ ഇട്ട് എടുക്കുന്നവർ ഇക്കാര്യം ശ്രദ്ധിക്കുക ഓണം ബമ്പർ നറുക്കെടുപ്പിന് ഇനി ദിവസങ്ങൾ മാത്രം ബാക്കി. സെപ്റ്റബർ 18നാണ് നറുക്കെടുപ്പ്. ഇതിനോടകം 41.5 ലക്ഷം രൂപയുടെ ടിക്കറ്റ് വിൽപനയാണ് നടന്നിരിക്കുന്നത്. അവസാന നിമിഷത്തിൽ ടിക്കറ്റ് വിൽപന പൊടിപൊടിക്കുമെന്നാണ് കണക്കുകൂട്ടൽ. കഴിഞ്ഞ വർഷം 54 ലക്ഷം രൂപയുടെ ടിക്കറ്റാണ് വിറ്റ് പോയത്. ഇത്തവണ ടിക്കറ്റ് വില 300 രൂപയിൽ നിന്ന് 500 രൂപയാക്കിയതോടെ കഴിഞ്ഞ വർഷത്തേക്കാൾ തുക ലഭിക്കുമെന്നാണ് … Read More

വിഴിഞ്ഞം തീരജീവിതത്തിന്‌ വിലങ്ങാകരുത്

തിരുവനന്തപുരം ജില്ലയിലെ കടലോരങ്ങള്‍ അതിതീവ്ര തീരശോഷണത്തിന്റെ പിടിയിലാണ്‌. കടലിന്റെ മുന്നേറ്റവും കരയുടെ പിന്‍വാങ്ങലും നടക്കുന്നു. വിഴിഞ്ഞം തുറമുഖനിര്‍മാണം ഈ സ്ഥിതി കൂടുതല്‍ ഗുരുതരമാക്കുന്നു. തിരുവനന്തപുരം ശംഖുമുഖം കടപ്പുറത്തു മുന്‍ കാലങ്ങളില്‍ പോയിട്ടുള്ളവര്‍ക്ക്‌ ഒരുകാര്യം വ്യക്തമാകും; അതിതീധ്രമായ തീരശോഷണത്തിനു വിധേയമായിക്കൊണ്ടിരിക്കുകയാണ്‌ അവിടം. കോടികള്‍ മുടക്കി നിര്‍മിച്ച ഉദ്യാനവും നടപ്പാതകളുമെല്ലാം കടല്‍ വിഴുങ്ങുന്നു. പരന്നു വിശാലമായിരുന്ന ശംഖുമുഖം തീരം ഇന്നു തിരമാലകള്‍ സൃഷ്ടിച്ച ഗര്‍ത്തങ്ങളായി മാറി. കടലിന്റെ മുന്നേറ്റവും കരയുടെ പിന്‍വാങ്ങലുമാണ്‌ ഇപ്പോള്‍ നടക്കുന്നത്‌. തിരുവനന്തപുരം ജില്ലയുടെതന്നെ ഭാഗങ്ങളായ വലിയതുറയും … Read More

Vizhinjam International Seaport Now The Major Discussion In Sri Lanka

ഇന്ത്യയുടെ തൊട്ടടുത്തുള്ള വലിയ ഹോങ്ങോഗ് നഗരമാകാൻ പാട് പെടുകയാണ് ശ്രീലങ്ക. ഇന്ത്യയുടെ ട്രാൻഷിപ്പ്മെന്റ് വക നല്ലൊരു ട്രില്യൺ തുക ഇന്നും ശ്രീലങ്കയ്ക്ക് ലഭിക്കുന്നുണ്ട്. നല്ലൊരു മദർ പോർട്ട്‌ ഇല്ലാത്തതാണ് നമ്മുടെ രാജ്യത്തിനുള്ള ഏറ്റവും വലിയ കോട്ടം. അതിന് ഒറ്റ പരിഹാരം വിഴിഞ്ഞം രാജ്യാന്തര തുറമുഖമാണ്. ഇന്ന് ശ്രീലങ്കയിൽ ചർച്ച തിരുവനന്തപുരമാണ്. അവിടെയുള്ള ഒട്ടുമിക്ക മാധ്യമങ്ങളും വിഴിഞ്ഞം തുറമുഖം യാഥാർഥ്യം ആയാൽ ശ്രീലങ്കക്ക് ഭാവിയിൽ ഉണ്ടാകാൻ പോകുന്ന വിപത്ത്‌ ചൂണ്ടികാണിക്കുകയാണ്. ചൈന വിരിച്ച കെണിയിൽ ഇന്ത്യ അകപ്പെടാൻ പോകുന്നില്ല … Read More