ആലുവയിൽ ബെസ്സി എൻജിനീയറിങ് ഇലക്‌ട്രീഷ്യൻ ഒഴിവ്

ബെസ്സി എൻജിനീയറിങ് പ്രൈവറ്റ് ലിമിറ്റഡിൽ ഇലക്‌ട്രീഷ്യനെ ആവശ്യമുണ്ട്. ITI Electrical യോഗ്യതയും മെയിന്റനൻസിൽ മൂന്നുവർഷത്തെ പരിചയവും വേണം.

ജോലി സ്ഥലം: ആലുവ.
ബയോഡേറ്റ അയയ്ക്കുക: bessie.engg@gmail.com
ഫോൺ: 9447051007, 9446160098.
സ്ഥാപന വിലാസം: Bessie Engineering Pvt. Ltd., South Kalamassery, Ernakulam – 682033.

Bessie Engineering — Electrician, Aluva

Bessie Engineering Pvt. Ltd. requires an Electrician with ITI Electrical qualification and three years’ maintenance experience.

Placement: Aluva.
Email résumé: bessie.engg@gmail.com
Phone: 9447051007, 9446160098.
Company address: South Kalamassery, Ernakulam – 682033.