Driver On Call Cochin

Car Drivers On Hire in Cochin / Kochi On Daily & Monthly Basis. Are you looking for a professional and reliable driver for temporary purposes? Karmic Kerala help you to hire a driver in Kochi / Driver On Call Kochi to enjoy safe and easy driving. It is true that many people who own their own vehicles … Read More

Acting Drivers In Kochi

Hire Reliable And Expert Car Drivers In Kochi / Cochin Are you in need of an Acting Drivers In Kochi / Cochin ? Call Us Now @ +91 98460 89546 or send a request. Karmic Kerala provide all the travel solutions for our great customers in the vibrant city of Kochi. Hire Professional Car hourly drivers Kochi For … Read More

Special Permit Available Online Now

സ്പഷ്യൽ പെർമിറ്റും ഇനി മുതൽ ഓൺലൈനായി. അന്യസംസ്ഥാനങ്ങളിലേക്ക് പോകുന്ന കേരളത്തിൽ രജിസ്റ്റർ ചെയ്ത യാത്രാ വാഹനങ്ങൾക്ക് ഇനി ആർ ടി ഓഫീസുകളിലോ, മോട്ടോർ വാഹന ചെക്ക്പോസ്റ്റുകളിലോ പോയി കാത്തു നിന്ന് സ്പെഷ്യൽ പെർമിറ്റ് എടുക്കേണ്ടതില്ല. ഈ മാസം 21മുതൽ സ്പെഷ്യൽ പെർമിറ്റിന് ഓൺലൈൻ ആയി അപേക്ഷിച്ച ഉടനെ ഓട്ടോമാറ്റിക് ആയി അപ്രൂവ് ആവുകയും പ്രിൻ്റ് ലഭിക്കുകയും ചെയ്യും. ഇതിനായി പരിവാഹൻ സൈറ്റിൽ Vehicle related സർവീസ് സെലക്റ്റ് ചെയ്യുക Kerala select ചെയ്യുക വാഹന നമ്പർ രേഖപ്പെടുത്തി … Read More

Rickshaw Runs 2022 – Fort Kochi To Jaisalmer

രാജസ്ഥാനിലേക്ക്‌ റിക്ഷാ റണ്‍യാത്ര ഫോര്‍ട്ട്കൊച്ചി : രാജസ്ഥാനിലെ ജയ്സാല്‍മറിലേക്കുള്ള റിക്ഷാ റണ്‍ യാത്രയ്ക്ക്‌ ഇന്ന്‌ തുടക്കം. ദി അഡ്വഞ്ചറിസ്റ്റിന്റെ നേതൃത്വത്തില്‍ നടത്തുന്ന യാത്രയില്‍ 18 രാജ്യങ്ങളില്‍ നിന്നുള്ള 110 പേര്‍ പങ്കെടുക്കും. 40 ഓട്ടോറിക്ഷകളിലായി ഇവര്‍ ജയ്സാല്‍മറിലേക്ക്‌ നീങ്ങും, സംഘത്തില്‍ 20 സ്ത്രീകളുമുണ്ട്‌. പരേഡ്‌ മൈതാനത്തിന്‌ സമിപം ഓട്ടോറിക്ഷകള്‍ എല്ലാം വിവിധ വര്‍ണങ്ങളില്‍ പെയിന്റ്‌ ചെയ്ത്‌ ചിത്രങ്ങള്‍ വരച്ച്‌ ആകര്‍ഷകമാക്കുന്ന തിരക്കിലായിരുന്നു സഞ്ചാരികള്‍. 2700 കിലോമിറ്റര്‍ സഞ്ചരിച്ച്‌ 25ന്‌ ജയ്‌സാല്‍മറില്‍ എത്തുന്ന വിധത്തിലാണ്‌ യാത്ര. യാര്രയ്ക്കിടയില്‍ ലഭിക്കുന്ന … Read More

Only Days Left For Onam Bumper 2022 Draw; Lottery Share Buyers Should Be Aware Of This

ഓണം ബമ്പർ നറുക്കെടുപ്പിന് ദിവസങ്ങൾ മാത്രം ബാക്കി; ലോട്ടറി ഷെയർ ഇട്ട് എടുക്കുന്നവർ ഇക്കാര്യം ശ്രദ്ധിക്കുക ഓണം ബമ്പർ നറുക്കെടുപ്പിന് ഇനി ദിവസങ്ങൾ മാത്രം ബാക്കി. സെപ്റ്റബർ 18നാണ് നറുക്കെടുപ്പ്. ഇതിനോടകം 41.5 ലക്ഷം രൂപയുടെ ടിക്കറ്റ് വിൽപനയാണ് നടന്നിരിക്കുന്നത്. അവസാന നിമിഷത്തിൽ ടിക്കറ്റ് വിൽപന പൊടിപൊടിക്കുമെന്നാണ് കണക്കുകൂട്ടൽ. കഴിഞ്ഞ വർഷം 54 ലക്ഷം രൂപയുടെ ടിക്കറ്റാണ് വിറ്റ് പോയത്. ഇത്തവണ ടിക്കറ്റ് വില 300 രൂപയിൽ നിന്ന് 500 രൂപയാക്കിയതോടെ കഴിഞ്ഞ വർഷത്തേക്കാൾ തുക ലഭിക്കുമെന്നാണ് … Read More

വിഴിഞ്ഞം തീരജീവിതത്തിന്‌ വിലങ്ങാകരുത്

തിരുവനന്തപുരം ജില്ലയിലെ കടലോരങ്ങള്‍ അതിതീവ്ര തീരശോഷണത്തിന്റെ പിടിയിലാണ്‌. കടലിന്റെ മുന്നേറ്റവും കരയുടെ പിന്‍വാങ്ങലും നടക്കുന്നു. വിഴിഞ്ഞം തുറമുഖനിര്‍മാണം ഈ സ്ഥിതി കൂടുതല്‍ ഗുരുതരമാക്കുന്നു. തിരുവനന്തപുരം ശംഖുമുഖം കടപ്പുറത്തു മുന്‍ കാലങ്ങളില്‍ പോയിട്ടുള്ളവര്‍ക്ക്‌ ഒരുകാര്യം വ്യക്തമാകും; അതിതീധ്രമായ തീരശോഷണത്തിനു വിധേയമായിക്കൊണ്ടിരിക്കുകയാണ്‌ അവിടം. കോടികള്‍ മുടക്കി നിര്‍മിച്ച ഉദ്യാനവും നടപ്പാതകളുമെല്ലാം കടല്‍ വിഴുങ്ങുന്നു. പരന്നു വിശാലമായിരുന്ന ശംഖുമുഖം തീരം ഇന്നു തിരമാലകള്‍ സൃഷ്ടിച്ച ഗര്‍ത്തങ്ങളായി മാറി. കടലിന്റെ മുന്നേറ്റവും കരയുടെ പിന്‍വാങ്ങലുമാണ്‌ ഇപ്പോള്‍ നടക്കുന്നത്‌. തിരുവനന്തപുരം ജില്ലയുടെതന്നെ ഭാഗങ്ങളായ വലിയതുറയും … Read More

Arekal Tourism Fest Starts Tomorrow ( 05.09.2022 )

പിറവം ഗാമീണ ടൂറിസം സാധ്യതകള്‍ പ്രയോജനപ്പെടുത്തി പാമ്പാക്കുടയില്‍ അരീക്കല്‍ ടൂറിസം ഫെസ്റ്റിനു നാളെ തുടക്കം. ജില്ലയുടെ കിഴക്കന്‍ മേഖലയിലെ പ്രധാന വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നതു പാമ്പാക്കുടയിലെ അരുവിക്കലാണ്‌. 150 അടി ഉയരത്തില്‍ നിന്നു പാലരുവി പോലെ പാറക്കെട്ടുകളിലൂടെ പതഞ്ഞൊഴുകുന്ന വെള്ളത്തിന്റെ കുളിരു തേടി നാട്ടുകാര്‍ക്കു പുറമേ, സമീപ പഞ്ചായത്തുകളില്‍ നിന്നും ജില്ലകളില്‍ നിന്നുമെല്ലാം എത്തുന്നവര്‍ ധാരാളം. ഈ സാഹചര്യത്തിലാണു ജില്ലാ ടൂറിസം പ്രമോഷന്‍ കൌണ്‍സിലിന്റെ സഹകരണത്തോടെ വെള്ളച്ചാട്ടത്തിനു സമീപം ആദ്യമായി വിവിധ കലാപരിപാടികളും സമ്മേളനങ്ങളും കൂട്ടയോട്ടവും വൈദ്യുത … Read More

Karunya Plus KN 436 Kerala Lottery Result Draw Date 01/09/2022

Kerala Lottery Result Karunya Plus KN 436 Drawn On 01/09/2022 1st Prize – ₹ 80,00,000/- (80 Lakhs) PG 455383 (IRINJALAKKUDA)Agent Name : RATHEESH A JAgency No : R 5701 Consolation Prize – ₹ 8,000/- PA 455383PB 455383PC 455383PD 455383PE 455383PF 455383PH 455383PJ 455383PK 455383PL 455383PM 455383 2nd Prize – ₹ 10,00,000/- (10 Lakhs) PF 884232 (ERNAKULAM)Agent … Read More