ASAP കേരള: ഇന്റേൺ, അപ്രന്റിസ് അവസരങ്ങൾ

അഡീഷണൽ സ്കിൽ അക്വിസിഷൻ പ്രോഗ്രാം കേരളയുടെ (ASAP Kerala) കീഴിൽ വിവിധ സ്ഥാപനങ്ങളിലും വകുപ്പുകളിലും ഇന്റേൺ, അപ്രന്റിസ് തസ്തികകളിലേക്ക് താത്കാലിക നിയമനം.

ആകെ 38 ഒഴിവുകളാണുള്ളത്.

നിയമനകാലാവധി ഒരു വർഷം.

താത്പര്യമുള്ളവർ ഓൺലൈനായി അപേക്ഷിക്കണം.

ASAP Kerala Intern and Apprentice Opportunities

Additional Skill Acquisition Programme Kerala (ASAP Kerala) invites online applications for temporary intern and apprentice positions in various institutions and departments.

The announcement covers 38 vacancies with a one-year appointment period.

Refer to the respective notifications for qualifications and application deadlines.

Website: asapkerala.gov.in