അർവിത്ര ഹെൽത്ത് വെഞ്ചേഴ്സ് പ്രൈവറ്റ് ലിമിറ്റഡിൽ മൊബൈൽ/ക്യാമറ വീഡിയോഗ്രാഫറെ ആവശ്യമുണ്ട്. സൃഷ്ടിപരമായ ചിന്ത, കണ്ടന്റ് തയ്യാറാക്കൽ, CapCut, Adobe തുടങ്ങിയ സോഫ്റ്റ്വെയറുകൾ ഉപയോഗിച്ചുള്ള വീഡിയോ എഡിറ്റിങ്, ടീമായി പ്രവർത്തിക്കാനുള്ള കഴിവ് എന്നിവ വേണം.
അപേക്ഷിക്കുന്ന തസ്തിക വ്യക്തമാക്കിയ കവർ ലെറ്ററും ബയോഡേറ്റയും hr@arvithrahealthventures.com ലേക്ക് അയയ്ക്കുക.
രജിസ്റ്റേർഡ് ഓഫീസ്: എരഞ്ഞിപ്പാലം, കോഴിക്കോട് – 673006.
മൊബൈൽ: +91 7907350782.
Arvithra Health Ventures — Mobile/Camera Videographer
Arvithra Health Ventures Private Limited requires a Mobile/Camera Videographer. Applicants should have creative thinking, content creation and teamwork skills, along with video editing ability using CapCut, Adobe or similar software.
Send your résumé and a cover letter mentioning the position to hr@arvithrahealthventures.com.
Registered office : Eranhipalam, Kozhikode – 673006.
Mobile : +91 7907350782.
