നാഷണൽ ഹെൽത്ത് മിഷൻ പത്തനംതിട്ടയിൽ വിവിധ മെഡിക്കൽ തസ്തികകളിലായി ആറ് ഒഴിവുകൾ. ജനറൽ മെഡിസിൻ, ഒബ്സ്റ്റെട്രിക്സ് ആൻഡ് ഗൈനക്കോളജിസ്റ്റ്, പീഡിയാട്രീഷ്യൻ, ഇഎൻടി, മെഡിക്കൽ ഓഫീസർ തസ്തികകളിലാണ് കരാർ നിയമനം.
എംബിബിഎസ്, ഡിഎൻബി/എംഡി/എംഎസ്, ടിസിഎംസി/കേരള സ്റ്റേറ്റ് മെഡിക്കൽ കൗൺസിൽ രജിസ്ട്രേഷൻ എന്നിവയാണ് .
മെഡിക്കൽ ഓഫീസർക്ക് ₹50,000; മറ്റു തസ്തികകൾക്ക് ₹78,000 ശമ്പളം.
ഒക്ടോബർ 5 വരെ ഓൺലൈനായി അപേക്ഷിക്കാം.
Arogyakeralam Pathanamthitta Medical Recruitment
National Health Mission, Pathanamthitta, invites online applications for six contract vacancies in General Medicine, Obstetrics and Gynaecology, Paediatrics, ENT and Medical Officer posts.
The listed qualifications include MBBS, DNB/MD/MS and TCMC/Kerala State Medical Council registration, depending on the post. Salary: ₹50,000 for Medical Officer and ₹78,000 for the other listed posts.
Apply by October 5.
Website: arogyakeralam.gov.in
