തിരുവനന്തപുരം അഡ്വെന്റിക് സുസുക്കിയുടെ കരമന, പാറശ്ശാല, നെയ്യാറ്റിൻകര, നെടുമങ്ങാട് ശാഖകളിലേക്ക് ഉദ്യോഗാർഥികളെ ആവശ്യമുണ്ട്.
ഒഴിവുകൾ: സെയിൽസ് മാനേജർ, സെയിൽസ് എക്സിക്യൂട്ടീവ്, കസ്റ്റമർ റിലേഷൻഷിപ്പ് എക്സിക്യൂട്ടീവ് — CRE.
പുതുക്കിയ ബയോഡേറ്റ accounts.suzuki@adventic.in ലേക്ക് അയയ്ക്കുക.
ഫോൺ: 9544992929.
Adventic Suzuki, Thiruvananthapuram — Sales and Customer Relations
Adventic Suzuki, a Suzuki two-wheeler dealership in Thiruvananthapuram, is hiring Sales Managers, Sales Executives and Customer Relationship Executives — CRE for its branches at Karamana, Parassala, Neyyattinkara and Nedumangad.
Send your updated résumé to accounts.suzuki@adventic.in.
Phone: 9544992929.
