തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിലെ പാർക്കിങ് ചാർജ് കുറച്ചു കൊണ്ട് എടിയാൽ.

Posted by | November 21, 2021 | Kerala

സാധാരണ വാഹനങ്ങൾ പാർക്ക് ചെയ്തു പതിനഞ്ചു മിനിറ്റ് കഴിഞ്ഞാൽ 85 രൂപ ആയിരുന്ന പഴയ നിരക്കാണ് കുത്തനെ കുറച്ച് 30 രൂപയിലേക്ക് എത്തിച്ചത്. പാർക്കിങ് ഏരിയയിൽ മാത്രം നൽകിയാൽ മതിയാകും ഈ തുക, കൊണ്ട് ആക്കുമ്പോഴോ, വിളിക്കാൻ വരുമ്പോഴോ, എയർപോർട്ടിലേക്ക് പ്രവേശിക്കുമ്പോഴോ നിലവിൽ എൻട്രി ടിക്കറ്റ് പോലുമില്ല. കൂടാതെ രണ്ട് മാസത്തിനകം ഡ്യൂട്ടി ഫ്രീ ഷോപ്പും തുറക്കും. സ്ഥലം ലഭ്യമാകുന്ന മുറയ്ക്ക് പുതിയ അന്താ-രാഷ്ട്ര ടെർമിനൽ നിർമാണവും ആരംഭിക്കും. പുതിയ വിമാന സർവീസുകളും ആരംഭിക്കുന്നുണ്ട് പല കമ്പനികളും.

എയർപോർട്ടിൽ വന്നിറങ്ങുന്നവർക്ക് യൂബർ, പ്രൈവറ്റ് ഓട്ടോ റിക്ഷ സർവീസുകൾ കൂടി അനുവദിക്കണം എന്ന യാത്രക്കാരുടെ ആവശ്യവും എത്രയും വേഗം നടപ്പിലാകും എന്ന് പ്രതീക്ഷിക്കുന്നു.

Trivandrum Indian
Parking Charges At Thiruvananthapuram International Airport Have Been Reduced By ATIA
Adani Trivandrum International Airport

174 total views, 1 today